ദോഹ. മെല്‍ ഓണ്‍ലൈന്‍ മദ്രസക്ക് ഡോ.അമാനുല്ല വടക്കാങ്ങരയുടെ 8 വാള്യങ്ങളടങ്ങിയ വിജയമന്ത്രങ്ങളുടെ സെറ്റ് സമ്മാനിച്ചു.......
എം എസ് എസ് ഖത്തർ ഉപദേശക സമിതി അംഗവും ഖത്തറിലെ വ്യാപാര പ്രമുഖനും കലാ കായിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനുമായ കെ മുഹമ്മദ് ഈസയുടെ വിയോഗത്തിൽ എം എസ് എസ് ഖത്തർ ചാപ്റ്റർ അനുശോചന യോഗം സംഘടിപ്പിച്ചു.
ഒരുപാട് നല്ല കാര്യങ്ങൾ ചെയ്ത് ഒരുപാട് പേർക്ക് ആശ്വാസമായി വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച, ഇടപഴകിയ മനുഷ്യ മനസ്സുകളെയെല്ലാം ആഴത്തിൽ സ്വാധീനിച്ച നമ്മുടെ കെ മുഹമ്മദ് ഈസയെന്ന ഈസക്ക ഏറ്റെടുക്കുന്ന ഏത് പ്രവർത്തനവും ചിട്ടയോടും ഭംഗിയോടും നടത്താൻ ഓടി നടന്ന ഈസ സാഹിബ്, ആരോടൊക്കെ ഏതൊക്കെ മേഖലയിൽ ഈസക്ക ഇടപെട്ടിരുന്നോ അവരൊക്കെ ഈസക്കക്ക് സ്വന്തവും അവർക്ക് ഈസക്ക സ്വന്തവുമായിരുന്നു. മിസൈമീറിലെ വലിയ പള്ളിക്ക് ഉൾകൊള്ളാൻ സാധിക്കാത്ത അത്ര ആളുകൾ അദ്ദേഹത്തിനെ യാത്രയയക്കാൻ വന്നുവെങ്കിൽ ആ മനുഷ്യൻ ഖത്തറിലെ ഇന്ത്യൻ സമൂഹത്തോട് നടത്തിയ ആത്മാർത്ഥമായ ഇടപെടലുകൾ ഒന്നുകൊണ്ട് മാത്രമാണെന്ന് എം എസ് എസ് വേദിയിൽ സംസാരിച്ച ഓരോരുത്തരും അഭിപ്രായപ്പെട്ടു.
യോഗത്തിൽ കെ മുഹമ്മദ് ഈസയുടെ പുത്രൻ നൗഫൽ, മരുമകൻ ആസാദ് എന്നിവർ പങ്കെടുത്തു. ......
യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായിരുന്ന ശരത് ലാൽ -കൃപേഷ് -ഷുഹൈബ് രക്ത സാക്ഷി ദിന ത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു.ധീര രക്ത സാക്ഷികള്‍ക്ക് പുഷ്പാർച്ചന നടത്തി ആരംഭിച്ച അനുസ്മരണ ചടങ്ങില്‍ മുഖ്യാതിഥി ആയി പങ്കെടുത്ത കാസർഗോഡ് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ഇൻകാസ് സെൻട്രൽ കമ്മിറ്റി അഡ്വൈസറി ബോർഡ് ചെയർമാൻ ജോപ്പച്ചൻ തെക്കേക്കൂറ്റ് യോഗം ഉദ്ഘാടനം ചെയ്തു. ......
ദോഹ: ഖത്തറിലെ പ്രമുഖ ഇന്ത്യൻ ഫുട്ബോൾ സംഘടനയായ ഖിഫ് ഈയിടെ അന്തരിച്ച പൗരപ്രമുഖനും ദീർഘ കാലം ഖിഫ് സാരഥിയുമായിരുന്ന കെ മുഹമ്മദ് ഈസയുടെ പേരിൽ ഈ വർഷം മുതൽ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഖിഫ് സംഘടിപ്പിച്ച മുഹമ്മദ് ഈസയുടെ അനുസ്മരണ പരിപാടിയിൽ കേരള ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് ഇവാൻ വുകോമാനോവിച്ച് ആണ് ഈസ മെമ്മോറിയൽ സൂപ്പർ ലീഗിന്റെ പ്രഖ്യാപനം നടത്തിയത്. ......
ഇന്ത്യ-ഖത്തർ ബന്ധത്തിലെ ഒരു നാഴികക്കല്ലായിരിക്കും അമീറിന്റെ ഇന്ത്യാ സന്ദർശനംഫെബ്രുവരി17,18 തിയ്യതി കളിലാണ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യ ഇലേക്ക് പുറപ്പെടുന്നത് 2015-ൽആയിരുന്നു അമീറിന്റെ ആദ്യഇന്ത്യ സന്ദർശനം അദ്ദേഹത്തിന്റെ ആദ്യ സന്ദർശനത്തിനുശേഷം മേഖലയിലും ലോകത്തും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. മനുഷ്യരാശിക്ക് പരിവർത്തന സാധ്യതയുള്ള കൃത്രിമബുദ്ധിയും മറ്റ് സാങ്കേതികവിദ്യകളും കൊണ്ടുവരുന്ന ഒരു വലിയ സാങ്കേതിക വിപ്ലവത്തിന്റെ കൊടുമുടിയിലാണ് ഇന്ന് ലോകം നിൽക്കുന്നത്. ......
ദോഹ: കേരള ബ്ലാസ്റ്റേഴ്സ് മുൻ ഹെഡ് കോച്ചും പ്രശസ്ത സെർബിയൻ പ്രൊഫഷണൽ ഫുട്ബോൾ മാനേജരുമായ ഇവാൻ വുകോമനോവിച്ച് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചു. ഗ്രാൻഡ് മാളിന്റെ റീജിയണൽ ഡയറക്ടറും ഐസിസി ഉപദേശക സമിതി അംഗവുമായ ശ്രീ. ......
ദോഹ: ചാലിയാർ ദോഹ സംഘടിപ്പിച്ച പതിനൊന്നാമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റിൽ ഖത്തർ ഊർങ്ങാട്ടിരി പ്രവാസി അസോസിയഷൻ ഓവറോൾ ചാമ്പ്യൻമാരായി. കൊടിയത്തൂർ പഞ്ചായത്ത് രണ്ടാം സ്ഥാനവും ചീക്കോട് പഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി ഖത്തർ ദേശീയ കായികദിനത്തിന്റെ ഭാഗമായി നസീം ഹെൽത്ത് കെയർ ടൈറ്റിൽ സ്പോൺസ റായും മറൈൻ എയർകണ്ടിഷനിംഗ് & റഫ്രീജറേഷൻ കമ്പനി മെയിൻ സ്പോൺസറായും ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ ചാലിയാർ ദോഹ സംഘടിപ്പിച്ച സ്പോർട്സ് ഫെസ്റ്റിലെ മാർച്ച് പാസ്റ്റിൽ കൊടിയത്തൂർ പഞ്ചായത്ത് ഒന്നാം സ്ഥാനവും, ഊർങ്ങാട്ടിരി പഞ്ചായത്ത് രണ്ടാം സ്ഥാനവും എടവണ്ണ പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. ......
ദോഹ: സ്കോളേഴ്സ് ഇന്റർനാഷണൽ സ്കൂളും ദി സ്കോളേഴ്സ് കിന്റർഗാർട്ടനും അവരുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാർഷിക ദിനാഘോഷമായ സ്കോളേറിയോസ് 2024-25 പ്രശസ്തമായ ക്യുഎൻസിസി എക്സിബിഷൻ ഹാളിൽ ആതിഥേയത്വം വഹിച്ചു. വിദ്യാർത്ഥികളുടെ ശ്രദ്ധേയമായ കഴിവ്, സമർപ്പണം, കഠിനാധ്വാനം എന്നിവ പ്രദർശിപ്പിച്ച പരിപാടി പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. ......